ഓസ്‌ട്രേലിയദിനം അതിരുവിട്ടു;
110 പേരുടെ ആഘോഷം അഴിക്കുള്ളില്‍
കാന്‍ബറ: ഓസ്‌ട്രേലിയ ദിനാഘോഷങ്ങള്‍ 'വന്യ'മായി കൊണ്ടാടാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്കു പോലീസിന്റെ വക ഹാര്‍ദവമായ സ്വാഗതം. രാത്രിയില്‍ ആഘോഷങ്ങള്‍ അതിരുവിട്ടതോടെ ഓസ്‌ട്രേലിയന്‍ ദിനത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 110! ഇതില്‍ നാലുപേര്‍ വ്യക്തിയെ അധിക്ഷേപിച്ചതിനും ദേഹോപദ്രവം ഏല്‍പിച
കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്.
ഫറൂഖ് അന്തരിച്ചു
ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖ് നിര്യാതനായി. 26 ന് രാത്രി ഒന്‍പതേകാലോടെയായിരുന്നു അന്ത്യം. എഴുപത്തഞ്ചുവയസു പ്രായമായിരുന്നു. കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിന്റെ പേരില്‍ രണ്ടുമാസത്തോളമായി ഫറൂഖ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഡയാലിസിസിനു വിധേയനനാ