കഥകളിലൂടേയും മനോഹരമായ അവതരണത്തിലൂടേയും പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയ ഗോപിനാഥ് മുതുകാട് മാജിക്കിന്റെ വിസ്മയ കാഴ്ചകളുമായി അടുത്തയാഴ്ച നമുക്ക് മുന്നിലേക്ക് എത്തുകയാണ്.
കുഷ് ലോഷ് എന്റര്‍ടെയ്ന്‍മെന്റ് ആണ് മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്യൂഷനെ യുകെയിലും അയര്‍ലാന്‍ഡിലും എത്തിക്കുന്നത്. പരിമിതങ്ങളായ ടിക്കറ്റുകള്‍ തീര്‍ന്നുപോകും മുന്‍പ് നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പിക്കുവാനും മറ്റ് അനുബന്ധ വിവരങ്ങള്‍ക്കുമായി താഴെ കാണുന്ന വെബ്ബ്‌സൈറ്റില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റ്: https://shop.kushlosh.com/

യുകെയില്‍ എല്ലാവര്‍ക്കും പരിചിതമായ ലണ്ടന്‍ ഈസ്റ്റ്ഹാം ടൗണ്‍ ഹാളില്‍ മേയ് മാസം 30 ന് വൈകുന്നേരം 7 മണിയ്്്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുകെയിലെ വാട്‌ഫോര്‍ഡില്‍ താമസിക്കുന്ന മലയാളികള്‍ക്കായി മേയ് മാസം 31 ന് വൈകുന്നേരം എട്ട് മണിയ്ക്ക് വാട്ട്‌ഫോര്‍ഡ് വാട്ടെസ്മീറ്റ് ഹൈസ്ട്രീറ്റ് ഹള്ളിലും കൂടാതെ യുകെിയിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ കൂടി ഇത് നടക്കുന്നു.

Muthukad’s World of Illusions – Hull
May 27, 2016 6:30 pm – 8:30 pm Hull Ctiy Hall, Little Queen tSreet, Hull, HU1 3RQ, UK
Muthukad’s World of Illusions – Glasgow
May 29, 2016 5:00 pm – 7:00 pm Woodside Halls, 36 Glenfarg St, Glasgow G20 7QE, UK
Muthukad’s World of Illusions – London (Eastham)
May 30, 2016 7:00 pm – 9:00 pm East Ham Town Hall, Barking Rd, London, Greater London E6 9SH
Muthukad’s World of Illusions – Watford
May 31, 2016 8:00 pm – 10:00 pm Watersmeet, High tSreet, Rickmansworth WD3 1EH
Muthukad’s World of Illusions – Southampton
June 1, 2016 5:00 pm – 7:00 pm Regents Park Communtiy College, Southampton, SO16 4GW, UK
Muthukad’s World of Illusions- Stoke-on-Trent
June 3, 2016 6:30 pm – 8:30 pm Kings hall, 30 Kingsway, Stoke-on-Trent ST4 1HH
Muthukad’s World of Illusions – Dublin
June 4, 2016 5:00 pm – 7:00 pm The Helix, Collins avenue, Glasnevin, Dublin-9
Muthukad’s World of Illusions – Belfast (NI)
June 5, 2016 5:00 pm – 7:00 pm St Anne’s Parish Cetnre, Finaghy, BT10 0NE, Belfast, Northern Ireland, UK
കൂടുതല്‍ വിവരങ്ങള്ക്കായി ബന്ധപെടുക കുഷ് ലോഷ് അറ്റ് ഇമെയില്‍ : events@kushlosh.com
Muthukad’s World of Illusions promo video URL
http://www.kushlosh.com/magician-muthukad-speaks-about-vismaya-kazhchakal-world-of-illusions-tour-of-uk-ireland/
https://www.facebook.com/kushlosh/videos/682489228559890/