Movies
varalaxmi-sarathkumar
മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച്
Anupama-Parameswaran3
പ്രേമത്തിലൂടെ വന്ന നായികമാരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് മേരിയായി വന്ന അനുപമ പരമേശ്വരനിലാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ
The_Great_Father_Official_Poster
മികച്ച കളക്ഷനിൽ മുന്നേറുന്ന ദ് ഗ്രേറ്റ് ഫാദറിനും മണിരത്നം ചിത്രത്തിനും ഇത് കനത്ത തിരിച്ചടിയാകും. മുൻപും ഇതേരീതിയിൽ തമിഴ് റോക്കേഴ്സ് തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വെബ്സൈറ്റ്
17796435_1519063998147855_2837236719941582680_n
64ാമത് ദേശീയപുരസ്കാരത്തിൽ മോഹൻലാലിന് പ്രത്യേകജൂറി പുരസ്കാരം ലഭിച്ചിരുന്നു. പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിന് അവാർഡ് നൽകിയത്. എന്നാൽ മോഹൻലാലിന് അവാർഡ്
celebrity-closet-759
സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാമെന്നേറ്റ സോനം കപൂര്‍ പിന്‍വാങ്ങി. രണ്‍ബീര്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. ഇരുവരും
medium_95259ee6e2e66f5ae7e7950cc6945fec
ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച വി​നോ​ദ് ഖ​ന്ന ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം ക​ല​ശ​ലാ​യ​തി​നെ തു​ട​ർ‌​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.
mohanlal-akshay-kumar-priyadarshan
രാജ്യത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കമാറിന് ലഭിക്കുന്ന അവാര്‍ഡ് തുക അരലക്ഷം, മികച്ച ജൂറി പരാമര്‍ശം ലഭിച്ച മോഹന്‍ലാലിന് രണ്ട് ലക്ഷം രൂപയുമാണ് അവര്‍ഡ്
dhyan-1
ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു വിവാഹം.കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ്
03-1454502904-fahadh-faasil-maheshinte-prathikaaram
പുരസ്കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. “രാവിലെ മാധ്യമപ്രവർത്തകർ വിളിച്ച് പല കാര്യങ്ങളും ചോദിച്ചപ്പോഴാണ് അവാർഡ് ലഭിച്ചേക്കുമെന്ന സൂചന ഉണ്ടായത്. എങ്കിലും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല.
nationalaward
64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു.നടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം.മഹേഷിന്റെ പ്രതികാരം മികച്ച മലയാളം സിനിമ. നീർജ എന്ന
parvathy
തുടര്‍ച്ചയായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ലഭിച്ചതോടെ പാര്‍വതി മലയാളത്തിലെ സൂപ്പര്‍നായിക പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു. ഇതിനു പിന്നാലെ പലരും പാര്‍വതിയെ ലേഡി പൃഥ്വിരാജ് എന്നു വിളിക്കാന്‍
IMG_1129
യുകെയിലുടനീളം ചിരിയുടെ പൂരം തീര്‍ക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും സംഘവും നാളെ മുതല്‍ പര്യടനം ആരംഭിക്കുന്നു. തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം
nayanthara
സിനിമാലോകത്തെ വിവാദനായികയാണ് നയൻതാര. ആദ്യം ചിമ്പുവുമായി നയന്‍താര ഏറെ അടുത്തിരുന്നു. ഇവരുടെ ബന്ധം വിവാഹത്തില്‍ കലാശിക്കുമെന്ന് അക്കാലത്ത് പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഈ
rambha
വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടി രംഭയുടെ ഭർത്താവ് സമർപ്പിച്ച് ഹർജിയിൽ വൻ ട്വിസ്റ്റ്. ഭർത്താവ് ഇന്ദിരാകുമാർ നൽകിയ ഹർജിയിൽ ഇരുവരെയും കൗൺസിലിങ്ങിന് വിളിച്ചിരുന്നു. കൗൺസിലിങ്ങിനിടെ ഇരുവരും
joy
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ
Is-it-fo
നടി അഭിരാമിയും കമല്‍ഹാസനും വിവാഹിതരാകുന്നുവെന്ന് തമിഴ്മാധ്യമങ്ങള്‍ .എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമാണെന്ന് വ്യക്തമല്ല . ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വര്‍ത്ത പുറത്ത്
lohi
ലോഹിതദാസിന്റെ മൂത്ത മകന്‍ ഹരികൃഷ്ണന്റെ വിവാഹത്തിനു സിനിമയില്‍ നിന്നും എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം .കഴിഞ്ഞ ദിവസം ആയിരുന്നു ചാലക്കുടി കോസ്‌മോസ് ക്ലബില്‍ വച്ച് ഹരികൃഷ്ണന്‍
14231950_1769447073326819_9114672745660433324_o
ഇക്കഴിഞ്ഞ ജനുവരിയിലാണ് എഡ് ഷീരൻ തന്റെ മ്യൂസിക് വിഡിയോ പുറത്തിറക്കിയത്. ഇതിനോടകം 63 കോടിയോളം ജനങ്ങളാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ കണ്ടത്. നടി
manjuuu
ദിലീപും മഞ്ജുവാര്യരും ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗിലാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളാന്‍
rakhi-sawant-201611-841899-321x229
സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വാല്‍മീകിയെയും വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ മാര്‍ച്ച് ഒമ്പതിന് രാഖിയോട്
dulqar-to-be-a-dad-soon-696x391
യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാകുന്നു. ദുല്‍ഖറിനും ഭാര്യ അമാലുവിനും കൂട്ടായി മൂന്നാമതൊരാള്‍ എത്തുന്നു .നടനും ദുല്‍ഖറിന്റെ ബന്ധുവുമായ മക്ബൂല്‍ സല്‍മാന്റെ വിവാഹചടങ്ങില്‍ ഇരുവരും വന്നപ്പോഴാണ് അടുത്ത
prithvi
ലൂസിഫറിനായി പൃഥ്വിരാജ് കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് വാങ്ങി. ഭാര്യ സുപ്രിയക്കൊപ്പമെത്തിയാണ് താക്കോല്‍ ഏറ്റുവാങ്ങിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തിരക്കഥയടക്കം ഇവിടെവെച്ചാകും പൂര്‍ത്തിയാക്കുക.
dhyan-sreenivasan-arpita.jpg.image.784.410
കഴിഞ്ഞ ദിവസം ആണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെയും അര്‍പിതയുടെയും വിവാഹനിശ്ചയം നടന്നത്. ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഈ വെള്ളിയാഴ്ച കണ്ണൂരില്‍വച്ച്‌ നടക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും
17629919_1316992545023105_6704804537728432536_n
പൃഥ്വിരാജിലും മുരളി ഗോപിയിലും ഉള്ള പ്രതീക്ഷതന്നെയാണ് ലൂസിഫറിലെ നായകവേഷം സന്തോഷത്തോടെ സ്വീകരിക്കാനുള്ള കാരണമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥയുടെ പൂർണരൂപം തയാറായ ശേഷമാണ് മറ്റ് താരങ്ങളെ സംബന്ധിച്ച
vid
മലയാള സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. അഭിനയം മാത്രമല്ല സംഗീത വും ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. ക്യാന്‍സറിന്റെ രൂപത്തില്‍ ശ്രീവിദ്യയുടെ ജീവന്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ സിനിമാ
moha
താരപ്പിണക്കങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത മേഖലയാണ് മലയാള സിനിമ. ചെറിയ താരങ്ങള്‍ മുതല്‍ താരരാജാക്കന്മാര്‍ വരെ പരസ്പരം പിണങ്ങാറുണ്ട്. വളരെ നിസാര കാര്യങ്ങള്‍ക്കായിരിക്കും ഈ പിണക്കങ്ങള്‍. പല
parvathy
സ്ത്രീകള്‍ എവിടെയും എപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകാറുണ്ടെന്നും ഇതുവരെ അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുന്ന ഒറ്റ സ്ത്രീയെപ്പോലും തനിക്കറിയില്ല എന്നും പാര്‍വതി. കടയിലും മറ്റും വരുന്ന കൊച്ച്
gautami-nair-
സെക്കന്‍ഡ് ഷോ ഫെയിം ഗൌതമി നായര്‍ വിവാഹിതയായി.ഗൌതമിയുടെ ആദ്യ ചിത്രം സെക്കന്റ്‌ ഷോയുടെ സംവിധായകനെ തന്നെയാണ് ഗൌതമി വിവാഹം ചെയ്തത് .നേരത്തെ താരത്തിന്റെ വിവാഹവാര്‍ത്ത‍ പുറത്തു
jomol-gauri-02
വിവാഹശേഷം സിനിമ വിട്ട നടി ജോമോള്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരികയാണ് .അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്കുണ്ടായ ചില അനുഭവങ്ങളെ
hqdefault (39)
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. യൂണിവേഴ്‌സൽ
bhavana
സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് നടി ഭാവന. എന്റ കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക, കാര്യം കണ്ടതിനുശേഷം തളളിക്കളയുക എന്നിട്ട് വേറൊരാളെ കൂട്ടു
parvathy
സിനിമയില്‍ അവസരത്തിനായി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സിനിമയില്‍
rejisha
അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. ‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു
deepak-tijori759
ബോളിവുഡ് നടനും സംവിധായകനുമായ ദീപക് തിജോരിയെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവാഹേതര ബന്ധം ആരോപിച്ചാണ് ദീപകിനെ ഭാര്യ ശിവാനി ഗോരേഗാവിലെ ഫ്ലാറ്റില്‍ നിന്ന്
cesZIr5Dvh
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം
varalaxmi-sarathkumar
മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി. ജയറാം നായകനാകുന്ന ആകാശമിഠായി എന്ന ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു നടി. ഷൂട്ടിംഗ് പുരോഗമിക്കവെ ഈ സിനിമയുടെ നിർമാതാക്കളുമായി
The-Great-Father-releaNews639
വൈകാരിക പ്രകടനങ്ങളിലെ കൈയടക്കം കൊണ്ട് അത്ഭുതപ്പെടുത്തിയ മമ്മൂട്ടി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ബേബി അനിഖയുടെ മികച്ച പ്രകടനവും ചിത്രത്തില്‍ തെളിഞ്ഞുകാണാം. ക്രൈം ജേര്‍ണലിസ്റ്റുകള്‍ സ്ത്രീവിരുദ്ധരാണെന്നും കുറ്റവാളിയുടേതിന് സമാനമായ
chimbu
സിനിമാതാരങ്ങളുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും ഒന്നും പുതിയ സംഭവമല്ല. വേര്‍പിരിഞ്ഞ ശേഷം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അങ്ങനെ തന്നെ. അത്തരത്തില്‍ ചിമ്പുവിനെതിരെ ആരോപണവുമായി എത്തിരിക്കുകയാണു
joy
കേരളത്തിലെ ഇടത്-വലത് മുന്നണികളിലെ അധികാര മോഹികളെ വിമര്‍ശിച്ച്‌ നടന്‍ ജോയ് മാത്യു. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ
12105842_907916965930035_1173099634654172924_n
ഒരിക്കല്‍ മാത്രം, ആക്രമിക്കപെട്ട തന്‍റെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റിട്ടപ്പോള്‍ മാത്രം പൃഥ്വി ഇത് പരിഹാസത്തിനുള്ള ഒരവസരമല്ല എന്ന് മുന്നറിയിപ്പ് നല്‍കി. (ആ
maxresdefault-250
എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്​ഷൻ ഡ്രാമയാണ്. സയേഷ സൈഗാൾ നായികയാകുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. തായ്‌ലാന്‍ഡ് , കംബോഡിയ എന്നിവിടങ്ങളിലെ ഉൾവനത്തിലായിരുന്നു
fahadh-nazriya-
നസ്രിയയും ഫഹദ് ഫാസിലും എന്നും മലയാളികളുടെ ഇഷ്ടജോടികള്‍ ആണ് .വിവാഹശേഷം നസ്രിയ അഭിനയം തല്‍ക്കാലം നിര്‍ത്തിയത് ആരാധകരെ കുറച്ചു വിഷമിപ്പിച്ചെങ്കിലും നസ്രിയയുടെ മടങ്ങി വരവ് കാത്തിരിക്കുകയാണ്
original_Bhavana_476cbe575290b
എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോൾ എനിക്കു പിന്തുണ തന്നവർ, എനിക്കു വേണ്ടി പ്രാർഥിച്ചവർ, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന്
mah
സിനിമാ നി‍ർമ്മാതാവിനെതിരെ കൊച്ചിയിൽ അക്രമം. മഹാ സുബൈർ വർണ്ണചിത്ര എന്ന നിർമ്മാതാവിനെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് കയറുന്നതിനെതിരെ ഗുണ്ടകളെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്രിസ്റ്റ്യൻ
manojkjayan
മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള
dil
ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍
15-1479211946-mammoottyinthegreatfather3
മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന്
charmi
സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അദ്ദേഹം തന്നെ വഞ്ചിച്ചു എന്നും നടി ചാര്‍മിള അടുത്തിടെ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍
charmi
ഒരു കാലത്ത് മലയാളം സിനിമാ ഇന്‍ഡസ്ട്രി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത നടിയാണ് ചാര്‍മിള. ഒരു കാലത്ത് സൂപ്പര്‍ നായിക ആയിരുന്ന ചാര്‍മിള ഇടക്കാലത്ത് പക്ഷെ
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.