മഹാരാജാക്കന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബെര്‍ലിനിലെ പള്ളിയും ലോക ചരിത്രത്തെ മാറ്റി തീര്‍ത്ത വിറ്റന്‍ബെര്‍ഗ് മാര്‍ട്ടിന്‍ ലൂതറിന്‍റെ പള്ളിയും

മഹാരാജാക്കന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബെര്‍ലിനിലെ പള്ളിയും ലോക ചരിത്രത്തെ മാറ്റി തീര്‍ത്ത വിറ്റന്‍ബെര്‍ഗ് മാര്‍ട്ടിന്‍ ലൂതറിന്‍റെ പള്ളിയും

ടോം ജോസ് തടിയംപാട്, ജോസ് മാത്യു

ജര്‍മ്മന്‍ യാത്ര രണ്ടാം ഭാഗം 

ബെര്‍ലിന്‍ മതില്‍ കണ്ടതിനു ശേഷം ഞങ്ങള്‍ ജെര്‍മിനിയിലെ ഏറ്റവും വലിയ പ്രോട്ട്സ്സ്റ്റ്ന്റ് പള്ളിയായ Supreme Parish and Collegiate Churcherlin Cathedral കാണാന്‍ പോയി. ഈ പള്ളി 1454 ല്‍ റോമന്‍ കാതോലിക്കാ പള്ളി ആയിട്ടാണ് തുടക്കം ഇട്ടത്. പിന്നീട് ജെര്‍മിനിയില്‍ ഉണ്ടായ പ്രോട്ടെസ്‌റെന്റ്‌റ് മൂവ്‌മെന്റ് ന്റെ ഭാഗം ആയി എല്ലാ പ്രോറെസ്‌റ്‌നെറ്റ് പള്ളികളുടെയും കേന്ദ്രമായി 1539 മുതല്‍ അറിയപ്പെട്ടു. ഈ പള്ളിയുടെ അകത്തെ ചിത്ര കലകളും അള്‍താരയും ശില്‍പ്പങ്ങളും ഒക്കെ വളരെ മനോഹരമാണ്. അള്‍ത്താരയുടെ ഇടതു ഭാഗത്ത് ഫെഡറിക്ക് ഒന്നാമനെയും അദ്ദേഹത്തിന്റെ ഭാര്യ സോഫിയായെയും ചെമ്പ് കൊണ്ട് ഉണ്ടാക്കിയ ശവകുടിരത്തില്‍ അടക്കിയിരിക്കുന്നത് കാണാം. വലതു വശത്ത് കൈസര്‍ വില്‍ഹം രാജാവിന്‍റെ ശവകുടീരവും കാണാം, പള്ളിയുടെ അടിയില്‍ റോമിലെ സെന്റ് പീറ്റെര്‌സ് ബേസോലിക്കയുടെ അടിയില്‍ മര്‍പ്പപ്പമാരെ അടക്കിയിരിക്കുന്നത് പോലെ രാജാക്കന്‍മാര്രെയും ബിഷപ്പ് മാരെയും അടക്കിയിരിക്കുന്ന വലിയ കല്ലറ കാണാം, പള്ളിയുടെ ഗോപുരത്തില്‍ കയറണം എങ്കില്‍ 7 യൂറോ കൊടുത്ത് ടിക്കറ്റ് എടുക്കണം. ഞങ്ങള്‍ ടിക്കെറ്റ് എടുത്തു മുകളില്‍ കയറി. മുകളില്‍ ചെല്ലുമ്പോള്‍ ബെര്‍ലിന്‍ പട്ടണം മുഴുവന്‍ മനോഹരമായി കാണാം ഞങ്ങള്‍ പള്ളിയും ചുറ്റുപാടും എല്ലാം നടന്നു കണ്ടതിനു ശേഷം ഞങ്ങള്‍ ജര്‍മ്മന്‍ പാര്‍ലമെന്റുകാണുന്നതിനു വേണ്ടി അപ്പൊയിന്റ്മെന്റ്‌റ് എടുക്കുന്നത് പോയി. അവിടെ വളരെ നേരം ക്യൂ നിന്നതിനു ശേഷം ആണ്, ഒരു ദിവസം കഴിഞ്ഞതിനു ശേഷം അപ്പോയിന്‍മെന്റ് കിട്ടിയത്. അതിനു ശേഷം ഞങ്ങള്‍ തിരിച്ചു മുറിയിലേക്ക് പോയി. തിരിച്ചു വന്നു ഒരു ടര്‍ക്കി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു തിരിച്ചു റൂമില്‍ പോയി കിടന്നുറങ്ങി.

DSC08096

രാവിലെ എഴുന്നേറ്റു ഹോട്ടലില്‍ നിന്നും കിട്ടുന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ലോകചരിത്രത്തെ മാറ്റി മറിച്ച യുറോപ്പിനെ പുതിയ ദിശയിലേക്കു നയിച്ച പ്രോട്ടെസ്‌റ്റെന്റ്‌റ് മൂവ്‌മെന്റ്‌നു തുടക്കം കുറിച്ച വിറ്റന്‍സ് ബര്‍ഗിലെ ഓള്‍ സൈന്‍ന്റ് പള്ളി കാണാന്‍ പോയി ബെര്‍ലിന്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ആണ് വിറ്റന്‍സ് ബെര്‍ഗ് ഏകദേശം ഒരു മണിക്കൂര്‍ ട്രെയിന്‍ യാത്രയുണ്ട് ഞങ്ങള്‍ രാവിലെ തന്നെ ചാര്‍ലട്ടെന്‍ ബര്‍ഗില്‍ നിന്നും യാത്ര തിരിച്ചു ട്രെയിന്‍ യാത്ര കൂടുതലും ഗ്രാമപ്രദേശങ്ങളില്‍ കൂടി ആയിരുന്നു ഭൂപ്രദേശങ്ങള്‍ എല്ലാം ഇംഗ്ലണ്ട്‌ലെ പോലെ നിരന്ന പ്രദേശങ്ങള്‍ തന്നെയാണ് പോയ വഴിയില്‍ ചോളവും ഗോതമ്പും ഒക്കെ കൃഷി ചെയ്തിരിക്കുന്നത് കണ്ടു അവിടുത്തെ വീടുകള്‍ എല്ലാം ഒറ്റതിരിഞ്ഞു നില്‍ക്കുന്നു ഇംഗ്ലണ്ട് ലെ പോലെ ടെറസ്സ് വീടുകള്‍ അവിടെ കണ്ടില്ല യാത്ര വളരെ രസകരം ആയിരുന്നു.

വിറ്റസ്‌ബെര്‍ഗ് റെയില്‍വേ സ്‌റ്റേഷന്‍നില്‍ ഇറങ്ങിയ ഞങ്ങള്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റെറില്‍ ചെന്ന് മാര്‍ട്ടിന്‍ ലൂതറിന്റെ പള്ളിയിലേക്ക് ഉള്ള വഴി ചോദിച്ചിട്ടു അവര്‍ക്ക് ഇംഗ്ലീഷില്‍ പറഞ്ഞു തരാന്‍ കഴിഞ്ഞില്ല അവിടെ ഇംഗ്ലീഷ് സംരിക്കുന്നവര്‍ തീരെയില്ല എന്നു പറയാം, അവിടെ കണ്ട ടാക്‌സികാരനോട് മാര്‍ട്ടിന്‍ ലൂതര്‍, ചര്‍ച്ച് എന്നൊക്കെ പറഞ്ഞപ്പോള്‍ അവനു കരൃം മനസിലായി 9 യൂറോ ചാര്‍ജ് പറഞ്ഞു ഞങ്ങള്‍ സമ്മതിച്ചു അവന്റെ കാറില്‍ കയറി പള്ളിയില്‍ എത്തി ജെര്‍മിനിയില്‍ കൂടുതലും ടാക്‌സി കാറുകളും ബെന്‍സ് കാറുകളാണ്, ഡ്രൈവിംഗ് വലതു വലതുവാശത്തുകൂടിയാണ് ഏകദേശം ഒരു 15 മിനിട്ട് കൊണ്ട് ഞങ്ങള്‍ മാര്‍ട്ടിന്‍ ലൂതര്‍ പോപ്പിനെ എതിര്‍ത്ത്ന്‍ 1517 ല്‍ 95 ചോദ്യങ്ങള്‍ എഴുതി ആണി തറച്ചു വച്ച ഓള്‍ സെയിന്റ് പള്ളിയുടെ മുന്‍പില്‍ എത്തി.

DSC08105

നിര്‍ഭാഗ്യം എന്നു പറയട്ടെ മാര്‍ട്ടിന്‍ ലൂതര്‍ എഴുതി ചോദ്യങ്ങള്‍ വച്ചതിന്റെ 500 വാര്‍ഷികം 2017 ല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി പള്ളി പുതുക്കി പണിതു കൊണ്ടിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് പള്ളിക്കകത്ത് കയറാന്‍ ക്‌ഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ശവകുടിരം കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ചരിത്രത്തിനു സാക്ഷിയായ ചോദ്യങ്ങള്‍ എഴുതി ആണി അടിച്ചിരുന്ന പള്ളിയുടെ കവാടം കാണാന്‍ കഴിഞ്ഞു. അന്ന് എഴുതിയ 95 ചോദിങ്ങള്‍ ആ ഡോറില്‍ ജെര്‍മെന്‍ ഭാഷയില്‍ കൊത്തി വച്ചിട്ടുണ്ട്.

1517 ല്‍ റോമിലെ സെയിന്റ് പീറ്റര്‍ ബേസോലിക്കാ പണിയുന്നതിനു പണം കണ്ടെത്തുന്നതിനു വേണ്ടി ബിഷപ്പ് മാരോ അതിനു മുകളില്‍ ഉള്ളവരോ പാപം കേട്ട് നല്‍കുന്ന പാപ മോചന പരിഹാര ചീട്ട്  selling of indulgences പണം വാങ്ങി വില്‍ക്കുന്നതിനു വേണ്ടി ഒരു ഡോമിനിയന്‍ അച്ചന്‍ ആയ ജോഹന്‍ റെട്‌ല്സ്ല് (Johann Tetzel) നെ ജെര്‍മിനിയിലേക്ക് അയച്ചു. അദ്ദേഹം ഇതു വില്‍ക്കാന്‍ എത്തിയപ്പോള്‍ മാര്‍ട്ടിന്‍ ലുതെര്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി 95 ചോദിങ്ങള്‍ അദ്ദേഹം അച്ഛന്‍ ആയിരുന്ന ഓള്‍ സെയ്ന്‍റ് പള്ളിയുടെ മെയിന്‍ വാതിലില്‍ എഴുതി വച്ചു. അത് പിന്നിട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രിന്റ് ചെയ്തു പ്രചരിപ്പിച്ചതില്‍ നിന്നും ആണ് പോപ്പിന്റെ അധികാരത്തിനും മനുഷ്യന്‍ എന്ന നിലയില്‍ പാപം ക്ഷമിക്കാനും ഉള്ള പോപ്പിന്റെ അവകാശത്തെയും ചോദ്യം ചെയ്യപ്പെട്ടത്. കൂടാതെ പോപ്പ്ന്റെ പണം കൊണ്ടല്ല പള്ളി പണിയുന്നത് ജനത്തിന്റെ പണം കൊണ്ടാണ് എന്നും പോപ്പ് എങ്ങനെ ലോകം ഇന്നോളം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പണക്കാരന്‍ ആയ Crassusനെ ക്കാള്‍ വലിയ പണക്കാരന്‍ ആയി എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ആണ് ഉന്നയിച്ചിരുന്നത്. അത് പിന്നിട് യോറോപ്പു മുഴുവന്‍ കത്തി പടര്‍ന്നു അതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ ഇംഗ്ലണ്ട് ലെ ആംഗ്ലിക്കന്‍ ചര്‍ച്ചും രൂപപ്പെട്ടത്.

DSC08111

ഞങ്ങള്‍ പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിരുന്ന ചരിത്ര പ്രധാനമായ വാതിലിന്റെ മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്ത ശേഷം അവിടെ നിന്നും 95 ചോദൃങ്ങള്‍ അടങ്ങുന്ന പുസ്തകവും വാങ്ങി നടന്നു ലുതര്‍ സേവനം ചെയ്തിരുന്ന മറ്റൊരു പള്ളി കാണാന്‍ പോയി പള്ളിയും പരിസരവും കണ്ട ശേഷം അദ്ദേഹം താമസിച്ചിരുന്ന വീടും അദ്ദേഹം ജര്‍മെന്‍ ഭാഷയിലേക്ക് തര്‍ജിമ ചെയ്ത ബൈബിളും ഒക്കെ കണ്ടു 1521 ല്‍ മാര്‍ട്ടിന്‍ ലുതറെ കത്തിലിക്കാ സഭ പുറത്താക്കിയതിനു ശേഷം അദ്ദേഹം കത്രിന എന്ന സ്ത്രിയെ വിവാഹം കഴിക്കുകയും അതില്‍ ജെനിച്ച 6 കുട്ടികളും ഭാരിയും ആയി താമസിക്കുകയും ചെയ്തിരുന്നു ആ വീടാണ് ഞങ്ങള്‍ കണ്ടത് അന്നത്തെ മനുഷിരുടെ ജീവിത രീതി നമുക്ക് വീടിനുള്ളില്‍ കാണാന്‍ കഴിയും അവിടെ തന്നെ ലൂതര്‍ അനാഥ കുട്ടികളെ താമസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു .ഈ പള്ളിയും വീടും എല്ലാം 500അം വാര്‍ഷിക ആഘോഷത്തിനു വേണ്ടി പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്

DSC08160

മാര്‍ട്ടിന്‍ ലൂതറിന്റെ വിറ്റന്‍സ് ബെര്‍ഗ് പട്ടണം തികച്ചും ഗ്രാമീണമാണ് കൂടുതലും ആളുകള്‍ സഞ്ചരിക്കുന്നത് സൈക്കിളിലാണ് പട്ടണം പള്ളിയും കണ്ടതിനു ശേഷം തിരിച്ചു റെയില്‍വേ സ്‌റ്റേഷന്‍ കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടി കാരണം വഴി ചോദി ക്കുന്ന ഒരാള്‍ക്കും ഇംഗ്ലീഷ് അറിയില്ലായിരുന്നു അവസാനം സൈക്കിളില്‍ വന്ന ചെറുപ്പക്കാരനെ കൈ കാണിച്ചു നിര്‍ത്തി ഭഗൃത്തിന് അവനു ഇംഗ്ലീഷ് അറിയാമായിരുന്നു അവന്‍ ഞങ്ങളെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു അങ്ങനെ ഞങ്ങള്‍ തിരിച്ചു ബെര്‍ലിന്‍ എത്തി ജെര്‍മിനിയിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷന്‍ ആയ ബെര്‍ലിന്‍ വമിുയേമി റെയില്‍വേ സ്‌റ്റേഷന്‍ കണ്ടു ഒട്ടേറെ നിലകളുള്ള ഈ സ്‌റ്റേഷന്‍ ഒരു അത്ഭുതം തന്നെ ആണ് ഒരു ദിവസം മുന്ന് ലക്ഷം ആളുകള്‍ ആണ് ഈ സ്‌റ്റേഷനില്‍ കൂടി കടന്നു പോകുന്നത്.

DSC08214

tomലേഖകന്‍ ടോം ജോസ് തടിയംപാട് ഇതിനു മുന്‍പ്, റോം, ഇസ്രായല്‍, പോളണ്ട്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യാത്ര വിവരണം എഴുതിയിട്ടുള്ളതാണ്. ഒന്നാം ഭാഗം ഇന്നലെ പ്രസിദ്ധീകരിച്ചു. മൂന്നും നാലും ഭാഗങ്ങള്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ് 

തുടരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.